Sanju Samson opens up about the challenges he face because of Captaincy
ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഇക്കുറി സഞ്ജു സാംസന്‍ എത്തിയത് മലയാളികള്‍ക്ക് അഭിമാനമായിരുന്നു.എന്നാല്‍ ആദ്യ അഞ്ച് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടെണ്ണത്തില്‍ ടീമിനെ ജയിപ്പിക്കാനെ സഞ്ജുവിനായുള്ളു. അത്ര മികച്ച തുടക്കമല്ലെങ്കിലും കൂടുതല്‍ മത്സരങ്ങള്‍ കഴിയുന്നതോടെ സഞ്ജു ക്യാപ്റ്റനെന്ന നിലയില്‍ മെച്ചപ്പെടുമെന്നാണ് ആരാധകര്‍ കരുതുന്നത്.എന്നാല്‍ ക്യാപ്റ്റനനെന്ന നിലയില്‍ ടീം മീറ്റിങ്ങില്‍ സംസാരിക്കുന്നത് തനിക്ക് വലിയ ബുദ്ധിമുട്ടാണെന്നാണ് സഞ്ജു പറയുന്നത്